Oman's new allow expats to own buildings
യൂണിറ്റിന്റെ രജിസ്‌ട്രേഷനായി വിലയുടെ മൂന്ന് ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതുണ്ട്. കെട്ടിടം വാങ്ങുന്ന വിദേശിക്ക് ഒമാനിലെ ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കുന്നതിനും മന്ത്രാലയം അനുമതി നല്‍കി.